ഫോർമർ ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ് ജില്ലയിൽ രൂപീകരിച്ചു.
കൽപ്പറ്റ
:ഫോർമർ ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ് (FGOC) വയനാട് ജില്ലാ രൂപീകരണ യോഗം കൽപ്പറ്റ കോൺഗ്രസ്സ് ഭവനിൽ വെച്ച് ഡി.സി സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു . വയോജന വകുപ്പ് മാതൃകപരം ആണെന്നും, വിരമിച്ച ഗസറ്റെഡ് ഓഫീസർമാരുടെ കഴിവുകളും, അനുഭവ സമ്പത്തും സേവനവും വയോജന വകുപ്പിന് മുതൽക്കൂട്ട് ആവണമെന്നും അദ്ദേഹം … Read the rest












