
പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ മൂപ്പൻസ് മെഡിക്കൽ കോളേജ് പ്ര റെവിലേജ് കാർഡ് വിതരണവും. കുടുംബ സംഗമവും. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനവും നടത്തി. പന്തിപ്പൊയിൽ റിവൽ ഗേറ്റ് റിസോർട്ടിൽ നടന്ന പരിപാടി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഹാരിസ്കണ്ടിയൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് ട്രഷറർ മുഹ്സിൻ മന്നത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എം വി ഷംസുദ്ദീൻ. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി എ ഗഫൂർ. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ. മെമ്പർ മുഹമ്മദ് പോള്. ഈന്തൻ ഖാലിദ്. മുഹമ്മദ് ബന്ദിപ്പൊയിൽ. പോക്കർ ഹാജി. പി കെ അബ്ദുൽ ഗഫൂർ. തുടങ്ങിയവർ ശ്രമിച്ചു. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ മെഡിക്കൽ ക്ലാസും നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ കെഎംസിസി ഭാരവാഹികൾ. പ്രസിഡണ്ട് എസി ഉസ്മാൻ. വൈസ് പ്രസിഡണ്ടുമാർ. മുനീർ കുന്നളം. ഹാരിസ് കല്ലാച്ചി. പിടി ഇബ്രാഹിം. ജനറൽ സെക്രട്ടറി. നൗഫൽ കൊച്ച്. സെക്രട്ടറിമാർ. ബഷീർ പെരിഞ്ചോല. ലത്തീഫ് കഥ. സി കെ നിസാം. ട്രഷറർ നിസാർ ചക്കര








