ഫോർമർ  ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ ജില്ലയിൽ രൂപീകരിച്ചു.

  • General
  • October 29, 2026
  • 0 Comments

 

കൽപ്പറ്റ

:ഫോർമർ  ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ്‌ (FGOC) വയനാട് ജില്ലാ രൂപീകരണ യോഗം കൽപ്പറ്റ കോൺഗ്രസ്സ് ഭവനിൽ വെച്ച് ഡി.സി സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു . വയോജന വകുപ്പ് മാതൃകപരം ആണെന്നും, വിരമിച്ച ഗസറ്റെഡ് ഓഫീസർമാരുടെ കഴിവുകളും, അനുഭവ സമ്പത്തും സേവനവും വയോജന വകുപ്പിന് മുതൽക്കൂട്ട് ആവണമെന്നും അദ്ദേഹം പറഞ്ഞൂ.
ഡോ.എം.എ.ഹക്കീം  അധ്യക്ഷത വഹിച്ചു
അഡ്വ.പദ്മകുമാർ ടി.എ .,മുരളീധരൻ കെ, രാംദാസ് എസ് ,സഫ്‌വാൻ പി,(KGOU ജില്ലാ പ്രസിഡണ്ട്‌ )ടി.ഒ.റൈമൺ , ജോസഫ് സി ,മോളി ടിജെ, ബേബി നാപ്പള്ളി, എം.ആർ.മോഹൻ, കെ.ശശികുമാർ, എന്നിവർ സംസാരിച്ചു.
ഓരവാഹികളായി
പ്രസിഡണ്ട് ഡോ: എം.എ ഹക്കീം
വൈസ് പ്രസിഡണ്ട് ടി.ഒ. റെയ്മൺ
ഡോ: എൻ . ശശീധരൻ
സെക്രട്ടറി മുരളീധരൻ എൻ,
ജോയിൻ്റ് സെക്രട്ടറി. മുരളി കെ എസ് , തങ്കമണി ടി.ഐ.,
ട്രഷറർ മോഹൻ എം ആർ ,
സ്റ്റേറ്റ് കൗൺസിലേഴ്സ്
ബേബി നാപ്പള്ളി, മോളി കെ.ജെ, രാധകൃഷ്ണൻ വി, ഡോ: എൻ. ശശീധരൻ , കെ.ശശികുമാർ, വനിതാ ഫോറം കൺവീനർ . മോളി കെ.ജെ,
എക്സി: മെംബേഴ്സ് . കനകദാസ് എച്ച് , മാത്യൂ സക്കറിയാസ്, രജനി എൻ , എം . തോമസ് എന്നിവരെ തിരഞ്ഞെടുത്തു

  • More to Read

    മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷം: പഴശ്ശിരാജ കോളേജിൽ നവംബർ 3 മുതൽ ദേശീയ സെമിനാറും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു
    • October 29, 2026

      മലബാർ കുടിയേറ്റത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗവും കേരള ചരിത്ര ഗവേഷണ കൗൺസിലും (കെ.സി.എച്ച്.ആർ.) സംയുക്തമായി ദേശീയ സെമിനാറും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. നവംബർ 3, 4, 5 തീയതികളിലായി നടക്കുന്ന പരിപാടിയിൽ കുടിയേറ്റ…

    Continue reading
    പ്രിവിലേജ് കാർഡ് വിതരണവും കുടുംബ സംഗമവും നടത്തി കെഎംസിസി.
    • October 29, 2026

      പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ മൂപ്പൻസ് മെഡിക്കൽ കോളേജ് പ്ര റെവിലേജ് കാർഡ് വിതരണവും. കുടുംബ സംഗമവും. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനവും നടത്തി. പന്തിപ്പൊയിൽ റിവൽ ഗേറ്റ് റിസോർട്ടിൽ നടന്ന പരിപാടി മുസ്ലിംലീഗ് ജില്ലാ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി