
………………………………………
തിരുനെല്ലി മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ citu സംസ്ഥാന പഠനക്യാമ്പ് ക്ലോവ് റിസോർട്ടിൽ citu സംസ്ഥാന അംഗം സന്തോഷ പി ഉദ്ഘാടനം ചെയ്തു. പി എൻ ഹരീന്ദ്രൻ ചെയർമാൻ സംഘാടക സമിതി സ്വാഗതം പറഞ്ഞു. എ പ്രദീപ് കുമാർ (മലബാർ ദേവസ്വം ബോർഡ് എംപ്പോയ്സ് യൂണിയൽ ) അദ്ധയക്ഷത വഹിച്ചു. എം ഗിരീഷ് citu സംസ്ഥാന സമിതി അംഗം , പ്രഫസൻ ചന്ദ്രൻ നായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പി.വി സഹദേവൻ. കെടി അനിൽകുമാർ, ടി. സന്തോഷ് കുമാർ, ശശികുമാർ പേരാബ്ര , സി.വി. ദാമോദരൻ തുടങ്ങിയവർ സംബന്ധിച്ചു.








