ആശയ രൂപീകരണ യോഗം ചേർന്നു

  • General
  • October 28, 2026
  • 0 Comments

 

മാനന്തവാടി:പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ആരോഗ്യമേഖലയിൽ നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ച് ആശയ രൂപീകരണ യോഗം ചേർന്നു. മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി.എം മൊയ്തീൻ ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ എന്നിവർ നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നഗരസഭയിലെ ജനപ്രതിനിധികൾ, ആയുർവേദം, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസർമാർ, ഉദ്യോഗസ്ഥർ, ജില്ലയിലെ പി.ആർ.ഒമാർ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    പുനരധിവാസം മന്ദഗതിയിലാക്കി സർക്കാർ ദുരന്തബാധിതരെ കൈയൊഴിയുന്നു: ബിനോയ് വിശ്വം
    • October 28, 2026

        കൽപ്പറ്റ: ടൗൺഷിപ് നിർമാണം മന്ദഗതിയിലാക്കി സർക്കാർപുഞ്ചരിമട്ടം ദുരന്തബാധിതരെ കൈയൊഴിയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ടൗൺഷിപ് നിർമാണം വേഗത്തിൽ പൂർത്തിയാക്കുക, തുരങ്കപാത നിർമാണം പുനരാരംഭിക്കുക, ബദൽ റോഡുകൾ യാഥാർഥ്യമാക്കുക, താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, വന്യജീവി…

    Continue reading
    സർക്കാർ ഫണ്ട് വിനിയോഗം അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം- മുഖ്യ വിവരാവകാശ കമ്മീഷണർ
    • October 28, 2026

      സർക്കാർ ഫണ്ടുകളുടെ വിനിയോഗം എങ്ങനയെന്ന് അറിയാനുള്ള പൂർണ അവകാശം പൗരന്മാർക്കുണ്ടെന്നും അവകാശം വിനിയോഗിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ പറഞ്ഞു. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പൂതാടി അങ്ങാടിശ്ശേരി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി