ജി.എച്ച്.എസ്.എസ് മൂലങ്കാവിൽ ഡിജിറ്റൽ സ്ക്വയറിന് തുടക്കമായി.

  • General
  • October 29, 2026
  • 0 Comments

 

മൂലങ്കാവ് :സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഐടി വിദ്യാഭ്യാസ പദ്ധതി ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഷീജ സതീഷ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ ബാബു എന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബെന്നി കൈനിക്കൽ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശ്രീമതി സുമ പ്രമോദ്, എം പി ടി എ പ്രസിഡണ്ട് അഖില എബി, സ്കൂൾ പ്രിൻസിപ്പാൾ പ്രഷിഭ ടി.കെ, പ്രധാനാധ്യാപകൻ അശോകൻ എം.സി,പിടിഎ,എം പി ടി എ,എസ് എം സി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    ‘കതിര്’ കാർഷിക ക്ലബ്ബ് ഉദ്ഘാടനം നടത്തി
    • October 29, 2026

      ബത്തേരി: സർവജന സ്കൂളിൽ ‘കതിര് ‘ കാർഷിക ക്ലബ്ബ് ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനായി സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ കതിര്…

    Continue reading
    ആനന്ദം ക്യാമ്പയിൻ സംഘടിപ്പിച്ചു.
    • October 29, 2026

      നൂൽപ്പുഴ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഹാളിൽ വച്ച് മാനസീകാരോഗ്യ പദ്ധതിയുടെ ഭാഗമായി ആനന്ദം ക്യാമ്പയിൻ സംഘടിപ്പിച്ചു. ശ്രീമതി അഖില എബി അദ്ധ്യക്ഷയായ പരിപാടി ശ്രീമതി ജയ എം.കെ (പഞ്ചായത്ത് പ്രസിഡണ്ട് ) ഉദ്ഘാടനം ചെയ്തു. മാനസീകാരോഗ്യ പദ്ധതിയെ കുറിച്ച്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി