എൻഎസ്എസ് പതാക ദിനം ആചരിച്ചു

  • General
  • October 31, 2026
  • 0 Comments

 

കൽപറ്റ: നായർ സർവീസ് സൊസൈറ്റി ദിനാഘോഷത്തിൻ്റെ ഭാഗമായി എൻഎസ്എസ് പതാക ദിനാചരണം നടത്തി. വൈത്തിരി താലൂക്ക് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡൻ്റ് പി.കെ.സുധാകരൻ നായർ പതാക ഉയർത്തി പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. എൻ.ടി.വിജയൻ നായർ, സി.പി.പുഷ്പലത, ഒ.എം.ജയേന്ദ്രകുമാർ, ബിന്ദു സുരേഷ്, വി.വി.കോമളവല്ലി, എം.സി.ജയചന്ദ്രൻ, വി.മനോജ്, പി.ടി. വേണു നായർ, കെ.പി.കൈമൾ, യൂണിയൻ സെക്രട്ടറി സി.എൻ.ഉണ്ണിക്കൃഷ്ണ‌ൻ എന്നിവർ നേതൃത്വം നൽകി. തെറ്റുപാടി കരയോഗത്തിൽ പ്രസിഡൻ്റ് എൻ.ടി.വിജയൻ നായർ, പടിഞ്ഞാറത്തറയിൽ പ്രസിഡൻ്റ് ഇ.കെ.ദിവാകരൻ നായർ, പിണങ്ങോട് എൻ.ടി.പത്മനാഭൻ നായർ, കരണിയിൽ പി.ബി.അനീഷ്, തരിയോട് സി.ടി.നളിനാക്ഷൻ, ചീക്കല്ലൂരിൽ കെ. മാധവൻ നായർ, കരുണാകരപുരം കരയോഗത്തിൽ കെ.ടി.രാജൻ, അമ്പലപ്പടിയിൽ സി.ബാലചന്ദ്രൻ, മുട്ടിലിൽ കെ.വിശ്വനാഥൻ എന്നിവർ പതാക ഉയർത്തി പ്രതിജ്ഞ പുതുക്കി.

  • More to Read

    സിദ്ധാർത്ഥിൻ്റെ മരണം: പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി
    • November 1, 2026

        മാനന്തവാടി: എസ്.എഫ്‌.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിദ്ധാർത്ഥിൻ്റെ ഗതി വരുമെന്ന…

    Continue reading
    പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല വികസന ശിൽപശാല നാളെ
    • November 1, 2026

      സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ ( നവംബർ 2) രാവിലെ 10 ന് മുട്ടിൽ ഹോട്ടൽ കോപ്പർ കിച്ചൻ ബാങ്ക്വറ്റ് ഹാളിൽ ജില്ലാതല വികസന ശിൽപശാല സംഘടിപ്പിക്കുന്നു. ശിൽപശാല കൃഷി വകുപ്പ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി