
പുൽപ്പള്ളി :സുൽത്താൻ ബത്തേരി ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ യു. പി വിഭാഗ വെജിറ്റബിൾ പെയിന്റിംഗ് മത്സരത്തിൽ മികച്ച വിജയം നേടി ഇമ്മാനുവൽ ഷിജു.മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ഇമ്മാനുവൽ നേടി .പുൽപ്പള്ളി സെന്റ് ജോർജ് എ.യു.പി സ്കൂളിലെ 7-ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഇമ്മാനുവൽ.പുൽപ്പള്ളി ചെറ്റപ്പാലം വട്ടമറ്റത്തിൽ വി. പി ഷിജു – അനു ദമ്പതികളുടെ മകനാ ണ് എമ്മാനുവൽ.








