
വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ പെരുമാറ്റ ശാസ്ത്രം എന്ന വിഷയത്തിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്‌ത്രത്തിൽഡോക്ടറേറ്റ് നേടി ഷജ്ന. എ . നിലവിൽ വനം വകുപ്പിൽകണ്ണൂർ വിജിലൻസ് ഡി. എഫ്. ഒ ആണ്. ബത്തേരി ഡി.വൈ.എസ്. പി അബ്ദുൾ കരീമിൻ്റെ ഭാര്യയാണ് ഷജ്ന. ഗ്രീൻ ഹിൽസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ മിഹ്റാജ് കരിം ഏകമകനാണ്. റിട്ടയേർഡ് ഫോറസ്റ്റ് ഓഫിസർ എ. അബ്ദുള്ളയുടെയും സുലേഖയുടെയും മകളാണ്.








