
കവുങ്ങ് വീണ് പരിക്കേറ്റ്
ചികിത്സയിലുള്ള ആൽബർട്ടോ റെയ്ഡൻ
എന്ന കുട്ടിയുടെ
സഹായനിധിയിലേക്ക്
വെള്ളമുണ്ട WMO
ഇംഗ്ലീഷ് അക്കാദമിയിലെ
നാലാം ക്ലാസ് വിദ്യാർത്ഥിനി
ഇനാഹാ ഇഷൽ
സ്വരൂപിച്ചുവെച്ച സമ്പാദ്യപെട്ടി സ്കൂൾ പ്രിൻസിപ്പൽ
എം ഷർഫുനിസയെ
ഏൽപ്പിച്ചു.
പ്രസ്തുത തുകയും സ്ഥാപനത്തിൽ നിന്ന് സ്വരൂപിച്ച തുകയും
ചികിത്സാ കമ്മിറ്റിയെ ഏൽപ്പിച്ചു.








