മാളികപ്പുറം നിയുക്ത മേൽശാന്തി തിരുനെല്ലി ക്ഷേത്രദർശനം നടത്തി

  • General
  • November 2, 2026
  • 0 Comments

തിരുനെല്ലി ക്ഷേത്രദർശത്തിനെത്തിയ മാളികപ്പുറം നിയുക്ത മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെ ക്ഷേത്രം മാനേജർ പി.കെ. പ്രേമചന്ദ്രൻ പൊന്നാടഅണിയിച്ച് സ്വീകരിക്കുന്നു
തിരുനെല്ലി: ശബരിമല മാളികപ്പുറം നിയുക്ത മേൽശാന്തി എ. ദാമോദരൻ നമ്പൂതിരി തിരുനെല്ലി ക്ഷേത്രദർശനം നടത്തി. ക്ഷേത്രം മാനേജർ പി.കെ. പ്രേമചന്ദ്രൻ പൊന്നാടഅണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര ജീവനക്കാർ ഭക്തജനങ്ങൾ എന്നിവരും പങ്കെടുത്തു.

  • More to Read

    ഇ-മാലിന്യമുക്ത വയനാട്*: *ഇ-മാലിന്യങ്ങൾ ബാക്കിയുണ്ടെങ്കിൽ വിവരമറിയിക്കണം-ശുചിത്വമിഷൻ
    • November 2, 2026

    * ഇ-മാലിന്യമുക്ത വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശേഖരണം നടത്തിയിട്ടും വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ബാക്കിയുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാമെന്ന് ജില്ലാ ശുചിത്വമിഷൻ അറിയിച്ചു. വീടുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗശൂന്യമായി…

    Continue reading
    മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയതിൽ വിദ്യാർഥി പ്രതിഷേധം
    • November 2, 2026

      മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച്‌ ഒരു വിഭാഗം വിദ്യാർഥികൾ. സ്ഥലംമാറ്റ നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിച്ച്‌ സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്നും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി