മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണം

  • General
  • November 5, 2026
  • 0 Comments

 

മുൻഗണനാ വിഭാഗം എ.എ.വൈ/പി.എച്ച്.എച്ച് റേഷൻ കാർഡുകൾ കൈവശമുള്ള ഗുണഭോക്താക്കൾക്ക് ഡിസംബർ ഒൻപത് വരെ പിഴയില്ലാതെ സ്വമേധയാ റേഷൻ കാർഡ് സറണ്ടർ ചെയ്യാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ബന്ധപ്പെട്ട രേഖകളുമായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി അപേക്ഷ നൽകി റേഷൻ കാർഡുകൾ തരം മാറ്റാവുന്നതാണ്. ഒരു ഏക്കറിന് മുകളിൽ സ്ഥലം ഉള്ളവർ, 1000 സ്‌ക്വയർ ഫീറ്റിന് മുകളിൽ വീടുള്ളവർ, നാല് ചക്രവാഹനമുള്ളവർ, സർക്കാർ ജീവനക്കാർ, 25,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവരാണ് മുൻഗണന വിഭാഗം റേഷൻ കാർഡുകൾക്ക് അർഹതയില്ലാത്തവർ. കൂടുതൽ വിവരങ്ങൾക്കായി വൈത്തിരി (04936 255222), ബത്തേരി (04936 220213), മാനന്തവാടി (04935 240252) നമ്പറുകളിൽ ബന്ധപ്പെടാം.

  • More to Read

    കുഞ്ഞുമനസിൽ മണ്ണിന്റെ നന്മ വിതയ്ക്കാൻ…; മോഹൻലാൽ ‘കതിർ’ കാർഷിക പദ്ധതിയുടെ അംബാസഡർ
    • November 5, 2026

      തിരുവനന്തപുരം: വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിർ…

    Continue reading
    പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹനമോടിക്കൽ- ബോധവൽക്കരണ ക്ലാസ് നടത്തി
    • November 5, 2026

      മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ട്രാഫിക് സബ് ഇൻസ്പെക്ടർ ശ്രീ. അബ്ദുൽ അസീസ് കെ.പി. ക്ലാസ് ഉദ്ഘാടനം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി