ചെറുപുഷ്പ മിഷൻ ലീഗ് മേഖല ജൂനിയർ വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം മിഷേൽ മരിയയ്ക്ക്.
പുൽപ്പള്ളി :മാനന്തവാടി രൂപത, ചെറുപുഷ്പ മിഷൻ ലീഗ് പയ്യംമ്പള്ളി മേഖല സബ് ജൂനിയർ വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മിഷേൽ മരിയ.പയ്യംമ്പളളി ചാലിൽ സജിൻ ജോസിന്റെയും, സോണിയയുടെയും മകളാണ്.
കലാമണ്ഡലം ഡോ :റെസി ഷാജിദാസാണ് മിഷേ ലിന്റെ നൃത്താ ധ്യാപിക.… Read the rest
















