തൊണ്ടി മുതൽ കേസിലെ പ്രതി പോലീസുകാരൻ 14 ദിവസം റിമാൻഡിലായി

  • General
  • September 21, 2026
  • 0 Comments

 

ബത്തേരി ; ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ ലെ തി കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ സബിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായ സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സബിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നാളെ അപേക്ഷ നൽകും. സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സബിത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ സബിത്തിനെ പിന്നീട് എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, കേസിൽ സബിത്തിനെ ബലിയാടാക്കുകയാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദിക്കുന്നത്.

  • More to Read

    ചെറുപുഷ്പ മിഷൻ ലീഗ് മേഖല ജൂനിയർ വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം മിഷേൽ മരിയയ്ക്ക്.
    • September 21, 2026

      പുൽപ്പള്ളി :മാനന്തവാടി രൂപത, ചെറുപുഷ്പ മിഷൻ ലീഗ് പയ്യംമ്പള്ളി മേഖല സബ് ജൂനിയർ വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മിഷേൽ മരിയ.പയ്യംമ്പളളി ചാലിൽ സജിൻ ജോസിന്റെയും, സോണിയയുടെയും മകളാണ്. കലാമണ്ഡലം ഡോ :റെസി ഷാജിദാസാണ് മിഷേ…

    Continue reading
    ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി
    • September 21, 2026

      ഗൂഡല്ലൂർ ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി