അഗ്രി ടെക്നോളജി മീറ്റ് നാളെ മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
കൃഷി വകുപ്പ് സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കർഷകർക്ക്അഗ്രി ടെക്നോളജി മീറ്റ് സംഘടിപ്പിക്കുന്നു.
പുത്തൂർവയൽ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ട്രെയിനിങ് ഹാളിൽ നടക്കുന്ന അഗ്രി ടെക്നോളജി മീറ്റ് ഇന്ന് (സെപ്റ്റംബർ 14) രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കാർഷിക രംഗത്തെ … Read the rest
















