ജില്ലയില്‍ ടെലികോം വികസനം ശക്തമാക്കും.
കൽപ്പറ്റ: ജില്ലയിലെ ടെലികോം അധിഷ്ഠിത വിഷയങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ അജീഷിൻ്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ ടെലികോം രംഗത്ത് സമഗ്ര വികസനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാന്‍ യോഗത്തിൽ തീരുമാനമായി.
ജില്ലയിൽ ഇതുവരെ ഫോർജി കണക്ഷനുകളില്ലാത്ത മേഖലകളിൽ കണക്ഷൻ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ജില്ലാ … Read the rest
















