സഹോദയ *കലോത്സവ മത്സരങ്ങൾ മേപ്പാടിയിൽ
കൽപ്പറ്റ : സഹോദയ സിബിഎസ്ഇ 29-ാമത് ജില്ലാ കലോത്സവത്തിന്റെ ആദ്യഘട്ടം മത്സരങ്ങൾ 10,11 തീയതികളിൽ മേപ്പാടി മൗണ്ട് താബോർ സ്്കൂളിലും രണ്ടാംഘട്ടം 18നും 19നും ബത്തേരി ഗ്രീൻ ഹിൽസ് സ്‌കൂളിലും നടക്കും. ജില്ലയിലെ 29 സിബിഎസ്ഇ വിദ്യാലയങ്ങളിൽനിന്നായി 1,500 ഓളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് ഒരുക്കം പൂർത്തിയായതായി സഹോദയ വയനാട് പ്രസിഡന്റ് സീറ്റ ജോസ്, … Read the rest
















