മേപ്പാടിയിൽ രാഷ്ട്രീയ മാറ്റം; വിവിധ പാർട്ടികളിൽ നിന്ന് എഴുപതോളം പേർ കോൺഗ്രസിൽ ചേർന്നു
മേപ്പാടി : വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന എഴുപതോളം പേർ രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് പുതുതായി കോൺഗ്രസിലെത്തിയവർക്ക് സ്വീകരണം നൽകിയത്.
ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക്ക് പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വം നൽകി സ്വീകരിച്ചു. കൃഷിവകുപ്പ് മന്ത്രി … Read the rest
















