ലോക്കൽ ഗവേണൻസ് വാച്ച് രൂപീകരിച്ചു

  • General
  • September 9, 2026
  • 0 Comments

 

കൽപറ്റ : കൽപറ്റ കേന്ദ്രമാക്കി അഴിമതി വിരുദ്ധ -പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് (എൽജി ഡബ്ല്യു) രൂപീകരിച്ചു. പ്രശസ്ത സാംസ്കാരിക പ്രവർത്തകനായ അലി ബ്രാൻ ലോഗോ പ്രകാശനം നടത്തി.
രമേഷ് എ ആർ പ്രസിഡന്റും, അനീഷ് വരദൂർ സെക്രട്ടറിയുമായും, മനു മത്തായി ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.

മാത്യു എബ്രഹാം (വൈസ് പ്രസിഡന്റ്), പീറ്റർ എം എ (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് ദിവാകർ (ജോ. സെക്രട്ടറി) ലിമേഷ് കുമാർ ടി എം (ജോ. സെക്രട്ടറി) തോമസ് ഉഴുന്നിങ്കൽ (എക്സിക്യൂട്ടീവ് അംഗം) എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.

അഴിമതിക്കും, ക്രമക്കേടുകൾക്കുമെതിരെ മൂന്നാം കണ്ണായി സംഘടന നിലയുറപ്പിക്കുമെന്ന് പ്രസിഡന്റ് രമേഷ് എ ആർ യോഗത്തിൽ പറഞ്ഞു.

  • More to Read

    കൽപറ്റയിൽ മീലാദ് റാലി നടത്തി
    • September 12, 2026

        കൽപറ്റ : ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കൽപറ്റയിൽ മീലാദ് റാലി നടത്തി. നിരവധി ദഫ് സംഘങ്ങളുടെയും സ്‌കൗട്ട് ടീമിൻ്റെയും അകമ്പടിയോടെ എസ് കെ ജെ എം സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ ഒട്ടേറെ പേർ അണിനിരന്നു. സമസ്തയുടെയും…

    Continue reading
    വയനാട് ക്രിയേറ്റീവ് ഫോറം രൂപീകരിച്ചു
    • September 12, 2026

      കൽപ്പറ്റ: വയനാട് ജില്ലയിലെ കലാ-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വയനാട് ക്രിയേറ്റീവ് ഫോറം (WCF) രൂപീകരിച്ചു. ജില്ലയിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനുമാണ് ഫോറം ലക്ഷ്യമിടുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി