സമസ്ത താലൂക്ക് മീലാദ് റാലി വർണാഭമായി.

  • Wayanad
  • September 11, 2026
  • 0 Comments

സുൽത്താൻ ബത്തേരി :തിരു നബി(സ്വ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ സമസ്ത മീലാദ് കാംപയിനിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് റാലി സുൽത്താൻ ബത്തേരി ടൗണിനെ വർണാഭമാക്കി പ്രൗഢോജ്വലമായി. നിരവധി ദഫ് സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ ടൗൺ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചുങ്കം ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ, അസംപ്ഷൻ ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ വഴി സ്വതന്ത്ര മൈതാനിയിൽ സമാപിച്ചു. താലൂക്കിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളായ കെ.കെ. ഉമർ ഫൈസി, അബൂബക്കർ ഫൈസി മണിച്ചിറ, കെ.കെ.എം ഹനീഫൽ ഫൈസി, മുസ്ഥഫ ദാരിമി കല്ലുവയൽ, കെ ഖാലിദ് ഫൈസി, പി.പി അബ്ദുൽ ഖാദർ, ടി മുഹമ്മദ്, കെ നൂറുദ്ദീൻ ഹാജി, കെ.സി.കെ തങ്ങൾ, അബ്ദുല്ല മാടക്കര, പി.പി അയ്യൂബ്, മുബാറക് മിസ്ബാഹി, മുഹമ്മദ് ദാരിമി വാകേരി, മുസ്ഥഫ ദാരിമി പുൽപ്പള്ളി, ഇസ്‌മാഈൽ ദാരിമി, നജ്മുദ്ദീൻ ദാരിമി, കെ.കെ സൈദലവി ഹാജി, സിദ്ദീഖ് മഖ്ദൂമി, ഹാരിസ് ബനാന, ഉമർ നിസാമി, റിയാസ് ഫൈസി പാപ്ലശ്ശേരി, ശരീഫ് ബീനാച്ചി, നൗഫൽ വാകേരി, ഹാരിസ് മാതമംഗലം, അബ്ദുറസാഖ് ദാരിമി ബീനാച്ചി, ശാഫി ഫൈസി, അബ്ദുൽ മജീദ് അൻസ്വരി, ശഹീദ് അസ്ഹരി, അബ്ദുൽ കരീം ബാഖവി, ശമീർ റഹ്‌മാനി, ഹംസ ഫൈസി, ഹംസ ഹാജി, റോയൽ അസീസ്, മുസ്ഥഫ ചീരാൽ, പി.ടി ഫാറൂഖ് ഹാജി, സലാം കോട്ടക്കുന്ന്, ഇബ്രാഹീം തൈത്തൊടി, റാഫി മലങ്കരവയൽ നേതൃത്വം നൽകി.

  • More to Read

    മാർച്ചും ധർണയും നടത്തി.
    • September 12, 2026

    കൽപറ്റ:രൂക്ഷമായ രാസവള വില വർധനവ് പിൻവലിക്കുക, ഇഎസ്ഐ കരടു വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. രാസവള വില 4 ഇരട്ടിയായി വർധിപ്പിച്ചു കേന്ദ്ര…

    Continue reading
    ബത്തേരി ഗവ കോളേജ് അടുത്ത അധ്യയന വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ.
    • September 12, 2026

    ബത്തേരി സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി