ബി.ജെപി പ്രതിഷേധ ജ്വാല നടത്തി
  • September 15, 2026

 

മാനന്തവാടി :കേരളം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിൻ്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ ബി.ജെപി. മാനന്തവാടി മുൻസിപ്പലിറ്റി കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പരിപാടി ബി.ജെ.പി മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ ഉൽഘാടനം ചെയ്തും ബി.ജെ.പി മുൻസിപ്പാലിറ്റിപ്രസിഡൻ്റ്.സജീവൻ പുതിയവീട്അദ്ധ്യക്ഷം വഹിച്ചും ജില്ലാ ജനറൽ സെക്രട്ടറി വിൽ ഫ്രഡ് ജോസ്സ് മണ്ഡലം ജനറൽ സെക്രട്ടറി … Read the rest

Continue reading
ഗ്രന്ഥശാല ദിനാചരണം നടത്തി.
  • September 15, 2026

 

പുൽപ്പള്ളി, കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി .
പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി.
വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു.ലൈബ്രറി സെക്രട്ടറി ജെറിൻ പ്രസിഡൻ്റ് ശശി വി .എൻ . … Read the rest

Continue reading
പഴശ്ശിരാജ കോളേജ് ബിരുദാനന്തര ചടങ്ങിൽ ശ്രദ്ധേയയായി സാദിയ പി.
  • September 15, 2026

 

 

പുൽപ്പള്ളി: പഴശ്ശിരാജാ കോളേജിലെ ബിരുദദാനച്ചടങ്ങിൽ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം ബിരുദാനന്തര ചടങ്ങിൽ പങ്കെടുത്ത സാദിയ പി. ശ്രദ്ധേയയായി.പ്രസവത്തിന് വെറും 15 ദിവസങ്ങൾക്ക് ശേഷമാണ് സാദിയ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിരുദദാനച്ചടങ്ങിൽ കുഞ്ഞിനെ കൈകളിലെടുത്ത് പങ്കെടുത്തത്.മാതൃത്വത്തിന്റെയും വിദ്യാഭ്യാസ സ്വപ്നത്തിന്റെയും മനോഹരമായ സംഗമമായി ഈ നിമിഷം മാറി. ബി ബി എ … Read the rest

Continue reading
ഫുട്പാത്തിലേക്കിറങ്ങി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന
  • September 15, 2026

 

മാനന്തവാടി:നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾക്കും കാൽനടയാത്രക്കാർ‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ മാനന്തവാടി നഗരസഭ ഹെൽത്ത് വിഭാഗത്തിൻറെ നേതൃത്വത്തിൽ പരിശോധന നടത്തി. കുറ്റക്കാരായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ അറിയിച്ചു. പരിശോധനയിൽ നഗരസഭാ ക്ലീൻസിറ്റി മാനേജർ ശ്രീ രാജീവ് ഇ കെ, … Read the rest

Continue reading
കെ എസ് എസ് പി എ നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി
  • September 15, 2026

 

കൽപറ്റ:ചൂരൽമല , മുണ്ടക്കൈ ദുരിത ബാധിതർക്ക്കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ, നെല്ലിമാളത്ത് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമിച്ചു നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ … Read the rest

Continue reading
തമിഴ്‌നാട് സ്വദേശികളായ മാല കവർച്ചക്കാരെ കർണാടകയിൽ പൊക്കി വയനാട് പോലീസ്
  • September 15, 2026

 

കൽപ്പറ്റ:തമിഴ്‌നാട് സ്വദേശികളായ മാല കവർച്ചക്കാരെ കർണാടകയിൽ പൊക്കി വയനാട് പോലീസ്.
– പിടികൂടിയത് കർണാടകയിലെ മൽപേയിൽ നിന്ന്
– മാല കവർച്ചാ കേസുകളിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.

തിരുനെല്ലി: ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവർച്ചാസംഘത്തിലെ മൂന്ന് പേരെ കൂടി പിന്തുടർന്ന് വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സേലം, അമ്മപ്പേട്ട് … Read the rest

Continue reading
പോഷൺ മാ- 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകൾക്ക് ജില്ലയിൽ തുടക്കമായി
  • September 15, 2026

 

പോഷൺ അഭിയാൻ 2.0 പദ്ധതിയുടെ ഭാഗമായി പോഷൺ മാ- 2026, ആരോഗ്യ- വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളിൽ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിൻ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി ഉന്നതിയിൽ നടന്ന പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് … Read the rest

Continue reading
ബ്ലോക്ക്തല മണ്ണ് പരിശോധന ക്യാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു
  • September 15, 2026

 

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയോജിതമായി ‘ മണ്ണറിവ് 2026’ പനമരം ബ്ലോക്ക്തല മണ്ണ് പരിശോധന ക്യാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ വയനാട് ഹൈടെക് സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം രവിക്ക് … Read the rest

Continue reading
കിസാൻസഭ മാർച്ചും ധർണയും നടത്തി
  • September 15, 2026

 

സുൽത്താൻ ബത്തേരി: ഇഎസഎ ഏഴാമത് കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്
കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങനാട് വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം ഡോ.അമ്പി ചിറയിൽ, സിപിഐ ജില്ലാ … Read the rest

Continue reading
അനുഷയും അനുരാഗും ദേശീയ സ്‌കൂൾ ചെസ് ചാംപ്യൻഷിപ്പിലേക്ക്
  • September 15, 2026

 

കൽപറ്റ: കണ്ണൂരിൽ നടന്ന സംസ്‌ഥാന സീനിയർ സ്‌കൂൾ ചാംപ്യൻഷിപ്പിൽ നിന്നു വിജയിച്ച് സഹോരങ്ങളായ എം.എസ്.അനുഷയും എം.എസ്. അനുരാഗും ഡൽഹിയിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിലേക്ക്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നു യോഗ്യത നേടിയ അനുഷ തുടർച്ചയായി നാലാം വർഷമാണ് അനുഷ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാം … Read the rest

Continue reading