കെ എസ് എസ് പി എ നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

  • General
  • September 15, 2026
  • 0 Comments

 

കൽപറ്റ:ചൂരൽമല , മുണ്ടക്കൈ ദുരിത ബാധിതർക്ക്കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ, നെല്ലിമാളത്ത് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമിച്ചു നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ കെഎസ്എസ് പി എ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ പി കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രെട്ടേറിയറ്റ് മെമ്പർമാരായ പി കെ വിപിന ചന്ദ്രൻമാസ്റ്റർ, ഇ.ടി. സെബാസ്റ്റ്യൻ മാസ്റ്റർ, കെ.സി രാജൻ, വേണുഗോപാൽ എം കീഴ്ശേരി, ജി വിജയമ്മ, പി എം ജോസ് മാസ്റ്റർ, എൻ ഡി ജോർജ്, കെ എം ആലീസ് ടീച്ചർ, ടി ജെ സക്കറിയാസ് ,ടി വി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

  • More to Read

    മോട്ടറും പമ്പും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി
    • September 17, 2026

      മുള്ളൻകൊല്ലി : ജലസേചന ആവശ്യത്തിന് ചേലൂർ തട്ടാംപറമ്പിൽ അഭിലാഷ് കടമാൻതോട്കരയിൽ സ്ഥാപിച്ചിരുന്ന മോട്ടറും പമ്പും വെട്ടിനശിപ്പിച്ചതായി പരാതി. 3 എച്ച്പിയുടെ മോട്ടർ, അതിലേക്കുള്ള വൈദ്യുതി കണക്ഷൻ, പമ്പ് ഹോസ്കേബിൾ എന്നിവ മുറിച്ചുമാറ്റിയതായി കണ്ടെത്തി. പട്ടാണിക്കൂപ്പ് സ്റ്റേഡിയത്തിനു പിൻഭാഗത്താണ് സംഭവം. മോട്ടർ…

    Continue reading
    ലഹരിവസ്‌തുക്കൾ മോഷണംപോയ കേസിൽ പ്രതിയായ പോലീസിനെ സംരംക്ഷിക്കരുത് ഡി.വൈ.എഫ്.ഐ.
    • September 17, 2026

      ബത്തേരി ബത്തേരി പൊലീസ്‌ സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായുള്ള ലഹരിവസ്‌തുക്കൾ മോഷണംപോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബത്തേരി സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. ഏഴുചാക്ക്‌ ഹാൻസ്‌ സ്‌റ്റേഷനിൽനിന്നും മോഷ്‌ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ്‌…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി