ജിവിഎച്ച്എസ് മാനന്തവാടി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം നടത്തി.

  • Wayanad
  • September 14, 2026
  • 0 Comments

മാനന്തവാടി :ജിവിഎച്ച്എസ് മാനന്തവാടി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം നടത്തി. മാനന്തവാടി നഗരസഭാ സ്ഥിര സമിതി അധ്യക്ഷൻ പി .വി .എസ് .മൂസ ഉദ്ഘാടനം നിർവഹിച്ചു . നഗരസഭ കൗൺസിലർ പി. ഹംസ അധ്യക്ഷതവഹിച്ചു ഹൈസ്കൂൾ പ്രധാന അധ്യാപകൻ കെ . കെ . സുരേഷ് കുമാർ സിനിയർ അസിസ്റ്റൻ്റ് നസീമ സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ സർവീസ് സ്കീം മാനന്തവാടി യൂണിറ്റ് അംഗങ്ങളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു .

  • More to Read

    പോലീസെത്തി കെയർഹോമിൽ കളിയും ചിരിയും.
    • September 14, 2026

    വൈത്തിരി: തങ്ങളെ കാണാനെത്തിയ പൊലീസുകാരെ കണ്ട് വെളുത്തയും വെള്ളിയും മാതനുമെല്ലാം ആദ്യമൊന്ന് അമ്പരന്നു. എന്നാൽ പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവെച്ചും പൊലീസുകാർ പെട്ടെന്ന് കൂട്ടായപ്പോൾ കയമയും ചൂണ്ടനുമടക്കമുള്ള മറ്റ് 24 വയോജനങ്ങളുടെയും അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറി. പട്ടികവർഗ വകുപ്പിന് കീഴിലുള്ള വൈത്തിരി…

    Continue reading
    കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
    • September 14, 2026

    കൽപ്പറ്റ :കാര്‍ഷിക മേഖലയെ കൂടുതല്‍ ആദായകരമാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച അഗ്രി ടെക്‌നോളജി മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി