കെഎസ്‌ടിഎ ജില്ലാ മാർച്ചും ധർണയും നടത്തി
കൽപ്പറ്റ
രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നെറികെട്ട നീക്കത്തിനെതിരെ താക്കീതായി അധ്യാപകരുടെ മാർച്ച്. കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആയിരത്തിലധികം അധ്യാപകർ അണിനിരന്നു.
കനറാബാങ്ക് പരിസരത്തുനിന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്കായിരുന്നു മാർച്ച്. ചെങ്കൊടിയേന്തിയ അധ്യാപകർ പൊള്ളുന്ന വെയിലിനെയും അവഗണിച്ച് ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. ദേശീയ വിദ്യാഭ്യാസനയം … Read the rest
















