സി ബി എസ് ഇ സഹോദയ കലോത്സവത്തിൽ നക്ഷത്ര തിളക്കവുമായി നക്ഷത്ര റിജു.

  • General
  • September 21, 2026
  • 0 Comments

 

 

പുൽപ്പള്ളി :വയനാട് ജില്ലാ സി ബി എസ് ഇ സഹോദയ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം കുച്ചിപ്പുടിയിയിൽ ഒന്നാം സ്ഥാനവും, ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി പുൽപ്പള്ളിയുടെ കലാതിലകമായ നക്ഷത്ര റിജു .അഞ്ചുവർഷമായി കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം തുടർച്ചയായി നക്ഷത്ര നേടുന്നു.പുൽപ്പള്ളി അമൃത വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.പുൽപ്പള്ളി,അമരക്കുനി മംഗലത്ത് റിജുവിന്റെയും, ദിവ്യയുടെയും മകളാണ് നക്ഷത്ര.കലാമണ്ഡലം ഡോ : റെസിഷാജിദാസിന്റെ ശിഷ്യയാണ്.

  • More to Read

    അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുംഭക്ഷ്യ കമ്മീഷൻ
    • September 22, 2026

      കൽപ്പറ്റ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിലെ അപ്പപ്പാറ, കക്കേരി,…

    Continue reading
    പരിസ്ഥിതി ലോല പ്രദേശം (ESA) നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മറ്റി
    • September 22, 2026

      മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ESA) കരട് വിജ്ഞാപനത്തിൽ തൊണ്ടർനാട് വില്ലേജിനെ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലകൾക്കൊപ്പം തന്നെ ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി