ആദിത്യ മനോജിനെ സി പി ഐ എം പാക്കം ബ്രാഞ്ച് ആദരിച്ചു.

  • General
  • September 21, 2026
  • 0 Comments

 

പുൽപ്പള്ളി :നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി എം ബി ബി എസിന് അർഹത നേടിയ പുൽപ്പള്ളി, പാക്കം തിരുമുഖം ഉന്നതിയിലെ ആദിത്യ മനോജിനെ സി പി ഐ എം പാക്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരം നൽകി.
പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു പ്രകാശ് മെമെന്റോ നൽകി ആദരിച്ചു
പുൽപ്പള്ളി പഞ്ചായത്ത്‌ 20- ആം വാർഡ് മെമ്പർ ബാബു മൈലാടി പൊന്നാട അണിയിച്ചു
ഒന്നാം വാർഡ് മെമ്പർ പ്രേംജി ആശംസകൾ പറഞ്ഞു .
ബ്രാഞ്ച് സെക്രട്ടറി ഷിബു പി.ജെ അധ്യക്ഷത സ്ഥാനം വഹിച്ചു.
ലോക്കൽ കമ്മറ്റി അംഗം സഖാവ് പാക്കം ബാബു നന്ദി പറഞ്ഞു.

  • More to Read

    ചെറുപുഷ്പ മിഷൻ ലീഗ് മേഖല ജൂനിയർ വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം മിഷേൽ മരിയയ്ക്ക്.
    • September 21, 2026

      പുൽപ്പള്ളി :മാനന്തവാടി രൂപത, ചെറുപുഷ്പ മിഷൻ ലീഗ് പയ്യംമ്പള്ളി മേഖല സബ് ജൂനിയർ വിഭാഗം നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മിഷേൽ മരിയ.പയ്യംമ്പളളി ചാലിൽ സജിൻ ജോസിന്റെയും, സോണിയയുടെയും മകളാണ്. കലാമണ്ഡലം ഡോ :റെസി ഷാജിദാസാണ് മിഷേ…

    Continue reading
    ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി
    • September 21, 2026

      ഗൂഡല്ലൂർ ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി