വയനാട് സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു*
  • September 26, 2026

 

ജില്ലയെ സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇ- മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ജില്ലയെ മാലിന്യ സംസ്‌കരണത്തിൽ മാതൃകയാക്കുകയാണ് ലക്ഷ്യം. ജില്ലയെ മാതൃകാപരമായി മുൻപന്തിയിലെത്തിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയാണ് സമ്പൂർണ്ണ ഇ- മാലിന്യമുക്ത ക്യാമ്പയിൻ. ഉപയോഗശേഷം വലിച്ചെറിയുന്ന ട്യൂബുകൾ, സിഎഫ് എല്ലുകൾ, … Read the rest

Continue reading
ലഹരി വിരുദ്ധ ജനകീയ പ്രചാരണത്തിനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ
  • September 26, 2026

 

കൽപറ്റ:ലഹരിവസ്തുക്കളുടെ വ്യാപനം, ഉപയോഗം പൂർണമായി തടയുന്നതിന് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ ഫ്ലാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസുകൾ … Read the rest

Continue reading
ചുമതലയേറ്റു
  • September 26, 2026

 

കൽപ്പറ്റ

സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററായി ദീപാ ജെയിംസ് ചുമതലയേറ്റു. കോട്ടയം സ്വദേശിനിയാണ്. ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്ററായിരുന്നു. 1998 മുതൽ വിവിധ ജില്ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.… Read the rest

Continue reading
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
  • September 26, 2026

 

 

കൽപ്പറ്റ: ഇന്ത്യ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ ബിജെപിക്ക് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അട്ടിമറിച്ചു എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ ഒറ്റികൊടുക്കുന്ന ബിജെപിയുടെ ഏജന്റ് ആയി പ്രവർത്തിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ … Read the rest

Continue reading
റോബസ്റ്റ കാപ്പി കർഷകർ രാജ്യത്ത് ആദ്യമായി എഫ്. പി. സി രൂപീകരിച്ചു: ഓഫീസ് തുറന്നു.
  • September 26, 2026

 

കൽപ്പറ്റ :
രാജ്യത്ത് ആദ്യമായി കാപ്പി തോട്ടം ഉടമകൾ ചേർന്ന് കാർഷികോൽപ്പാദക കമ്പനി രൂപീകരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക നയങ്ങൾക്കനുസരിച്ചാണ് സ്വതന്ത്ര എഫ് പി സി രൂപീകരിച്ചത്. വിപണി ഇടപെടലാണ് പ്രധാന ലക്ഷ്യം.
1940 മുതൽ വയനാട്ടിൽ കാപ്പി തോട്ടം ഉടമകളുടെ രജിസ്റ്റേർഡ് സംഘടനായി വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്. ഈ … Read the rest

Continue reading
ജനവാസ മേഖലകളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും വേർതിരിക്കണം : കേരളാ കോൺ ഗ്രസ്
  • September 26, 2026

ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും പ്രത്യേകം തരം തിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതിലോല മേഖലയായി നിശ്ചയിക്കണമെന്ന് കേരളാ കോൺഗ്രസ്സ് കല്ലറ്റ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തോടപ്പം മലയോര മേഖലയിലെ കർഷകരുടെയും ജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുവാൻ ഇനിയെങ്കിലും കേന്ദ്ര ഗവണമെൻ്റ് തയ്യാറാകണം. ജനവാസ … Read the rest

Continue reading
ജില്ലാതല ലഹരി വിരുദ്ധ പ്രസംഗ മത്സരം :കെ. മുഹമ്മദ് അഫ്സലിന് ഒന്നാം സ്ഥാനം
  • September 26, 2026

 

 

മുട്ടിൽ: കേരള സംസ്ഥാന എക്സൈസ് വകുപ്പ്, വയനാട് ജില്ലാ വിമുക്തി മിഷൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ‘തണ്ടർ ക്ലബ്ബിന്റെ’ നേതൃത്വത്തിൽ ജില്ലാതല ലഹരിവിരുദ്ധ പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ബത്തേരി സെന്റ് മേരീസ് കോളേജിലെ കെ.മുഹമ്മദ് അഫ്സൽ ഒന്നാം സ്ഥാനവും 5000/- … Read the rest

Continue reading
അന്താരാഷ്ട്ര കാപ്പി ദിനാഘോഷം : പോസ്റ്റർ പ്രകാശനം നടത്തി
  • September 26, 2026

 

കൽപ്പറ്റ

ഒക്ടോബർ ഒന്നിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര കാപ്പി ദിനാഘോഷത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു.

കോഫി റാലി, പ്രദർശനം, സെമിനാർ , പൊതുസമ്മേളനം , കോഫി പാർട്ടി എന്നിവ യാണ് ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

മന്ത്രിമാർ, എം പി മാർ , എം . എൽ എ മാർ മറ്റ് ജനപ്രതിനിധികൾ, … Read the rest

Continue reading
കായിക വസന്തമൊരുക്കി ‘അത്ലറ്റിക് ഫിയസ്റ്റ’
  • September 26, 2026

 

​തരുവണ: തരുവണ വി കെയർ അൽ ബിർറ ഇസ്ലാമിക് പ്രീ സ്കൂളിൽ ‘അൽ ബിർറ കിഡ്സ് ഫെസ്റ്റ് 26’ സീസൺ 4 – വൈബ്സ് കലാരവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായിക മാമാങ്കമായ ‘അത്ലറ്റിക് ഫിയസ്റ്റ’ വർണ്ണാഭമായി നടന്നു .
​നാഷണൽ അസിസ്റ്റന്റ് റഫറി സൽമാനുൽ ഹാരിസ് കായികമേള ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ സർഗ്ഗാത്മകവും കായികവുമായ … Read the rest

Continue reading
എം എം ജി എച്ച് എസ് സ്‌കൂൾ കലാമേള ഉദ്ഘാടനം നടത്തി
  • September 26, 2026

 

പുൽപ്പള്ളി :കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ 2026- 27 വർഷത്തെ കലാമേളക്ക് തുടക്കമായി. സെപ്റ്റംബർ 25 26 തിയ്യതികളിലാണ് സ്നേഹപൂർവ്വം2026 എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ കലോത്സവത്തിന് തിരി തെളിയുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷാജി പുൽപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് … Read the rest

Continue reading