
കൽപറ്റ:വയനാട് കോഫിഗ്രോവേർസ് അസോസിയേഷൻ്റെയും വയനാട് റോബസ്റ്റ കോഫി പ്രൊഡ്യൂസർ കമ്പനിയുടെയും ഓഫീസ് ഉത്ഘാടനംചെയ്തു : കൽപറ്റ മലബാർ ഗോൾഡിന് സമീപമുള്ള പാലുകുന്നുബിൽഡിംഗിലാണ് ബഹു. പ്രിൻസിപിൾക്രിഷിഓഫീസർ സീമ ജില്ലാ വ്യവസായകേന്ദ്രം ജനറൽമനേജർ ജിഷയും ഉത്‌ഘാടനംചെയ്തത് അനൂപ് പാലുക്കുന്ന് അലി ബ്രാൻ ബാപ്പയ്യ ജൈനൻ മോഹൻരവി അഡ്വ രമണി സാബു ഷിബു സജി എന്നിവർസംസാരിച്ചു.








