ജനവാസ മേഖലകളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും വേർതിരിക്കണം : കേരളാ കോൺ ഗ്രസ്

  • General
  • September 26, 2026
  • 0 Comments

ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും പ്രത്യേകം തരം തിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതിലോല മേഖലയായി നിശ്ചയിക്കണമെന്ന് കേരളാ കോൺഗ്രസ്സ് കല്ലറ്റ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തോടപ്പം മലയോര മേഖലയിലെ കർഷകരുടെയും ജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുവാൻ ഇനിയെങ്കിലും കേന്ദ്ര ഗവണമെൻ്റ് തയ്യാറാകണം. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടം മേഖലകൾ എന്നിവയെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് പൂർണമായി ഒഴിവാക്കി ഇ പ്രശനത്തിനു ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് റോബർട്ട് കെ ജി, കേരളായുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജിതേഷ് കുര്യാക്കോസ്, അഡ്വ ജോർജ് വാതുപറമ്പിൽ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി പൗലോസ്, സച്ചിൻ സുനിൽ, ഷാൻ്റി ചേനമ്പാടി, രവി മേപ്പാടി, എം റ്റി അഗസ്റ്റിൻ, സണ്ണി കടവൻ, വർഗീസ് എം റ്റി, സോണി കുര്യൻ , നാസർ ടി ,ഇന്ദിരാ ശിവദാസ്, സെഫിയ
തുടങ്ങിയവർ പ്രസംഗിച്ചു

  • More to Read

    വയനാട് സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു*
    • September 26, 2026

      ജില്ലയെ സമ്പൂർണ്ണ ഇലക്ട്രോണിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇ- മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ജില്ലയെ മാലിന്യ സംസ്‌കരണത്തിൽ മാതൃകയാക്കുകയാണ് ലക്ഷ്യം. ജില്ലയെ മാതൃകാപരമായി മുൻപന്തിയിലെത്തിക്കുന്നതിന്റെ ആദ്യ…

    Continue reading
    ലഹരി വിരുദ്ധ ജനകീയ പ്രചാരണത്തിനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ
    • September 26, 2026

      കൽപറ്റ:ലഹരിവസ്തുക്കളുടെ വ്യാപനം, ഉപയോഗം പൂർണമായി തടയുന്നതിന് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് ജില്ലയിലെ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി