ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ; ടി.എസ്. മനുവിന് അഭിനന്ദന പ്രവാഹം
മീനങ്ങാടി: ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീം അംഗം
ടി.എസ്. മനുവിന് ജൻമനാട്ടിൽ അഭിനന്ദന പ്രവാഹം. കാക്കവയൽ കരിങ്കണ്ണിക്കുന്നിലെ തെക്കിനാൽ ടി.പി. സജി-ഷീല ദമ്പതികളുടെ മകനാണ് മനു. കരിങ്കണ്ണിക്കുന്നിലെ വീട്ടിലെത്തി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി നേതാക്കളും നാട്ടുകാരും മനുവിനുള്ള അഭിനന്ദനം കുടുംബത്തെ അറിയിച്ചു. … Read the rest
















