പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
  • September 25, 2026

 

മാനന്തവാടി :പണ്ഡിറ്റ് ദീനദായൽ ഉപാദ്ധ്യയുടെ ജന്മദിനത്തിൽ മാനന്തവാടി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം കെ ജയേന്ദ്രൻ അനുസമരണ പ്രഭാക്ഷണം നടത്തി പുഷ്പാർച്ചന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സുമരാമൻ അദ്ധ്യക്ഷം വഹിച്ചും ജില്ലാ ജനറൽ സെക്രട്ടറി. വിൽ ഫ്രഡ് ജോസ്സ്. മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ മണ്ഡലം ജനറൽ … Read the rest

Continue reading