സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെള്ളിമെഡലുമായി മാനന്തവാടി സ്വദേശി ശിവദർശ് എം. ദിനേശ്

  • Wayanad
  • September 26, 2026
  • 0 Comments

കൽപ്പറ്റ:വട്ടിയൂർക്കാവിൽ സെപ്റ്റംബർ 23, 24 തീയതികളിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ 10 മീറ്റർ പീപ് സൈറ്റ് സീനിയർ വിഭാഗം ഷൂട്ടിംഗ് മത്സരത്തിൽ ശിവദർശ് എം. ദിനേശ് വെള്ളിമെഡൽ നേടി.നാഷണൽ സ്കൂൾ മീറ്റിലേക്ക് യോഗ്യത നേടി.
മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശിവദർശ്. ദേശീയ തലത്തിൽ ഷൂട്ടിംഗിൽ നിലവിൽ ‘Renowned Shooter’ പദവിയും ശിവദർശിന് ലഭിച്ചിട്ടുണ്ട്.

  • More to Read

    ചുമതലയേറ്റു
    • September 26, 2026

      കൽപ്പറ്റ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററായി ദീപാ ജെയിംസ് ചുമതലയേറ്റു. കോട്ടയം സ്വദേശിനിയാണ്. ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്ററായിരുന്നു. 1998 മുതൽ വിവിധ ജില്ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

    Continue reading
    റോബസ്റ്റ കാപ്പി കർഷകർ രാജ്യത്ത് ആദ്യമായി എഫ്. പി. സി രൂപീകരിച്ചു: ഓഫീസ് തുറന്നു.
    • September 26, 2026

      കൽപ്പറ്റ : രാജ്യത്ത് ആദ്യമായി കാപ്പി തോട്ടം ഉടമകൾ ചേർന്ന് കാർഷികോൽപ്പാദക കമ്പനി രൂപീകരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക നയങ്ങൾക്കനുസരിച്ചാണ് സ്വതന്ത്ര എഫ് പി സി രൂപീകരിച്ചത്. വിപണി ഇടപെടലാണ് പ്രധാന ലക്ഷ്യം. 1940 മുതൽ വയനാട്ടിൽ കാപ്പി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി