ഗ്യാനേഷ് കുമാറിനെ പുറത്താക്കണം കൽപ്പറ്റയിൽ 8ന്‌ എൽഡിഎഫ്‌ റാലി

  • General
  • September 30, 2026
  • 0 Comments

 

കൽപ്പറ്റ
ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എട്ടിന്‌ കൽപ്പറ്റയിൽ എൽഡിഎഫ് പ്രക്ഷോഭം. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്‌ത അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈകിട്ട്‌ നാലിന്‌ റാലിയും പൊതുയോഗവും നടത്തും. കനറ ബാങ്ക്‌ പരിസരത്തുനിന്ന്‌ റാലി ആരംഭിക്കും.
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ എസ്ഐആറിന്റെ പേരിൽ വോട്ടർപ്പട്ടികയിൽനിന്ന് നീക്കുകയും ബിജെപിയുടെ താൽപ്പര്യങ്ങൾ നടപ്പാക്കുകയുംചെയ്‌ത ഗ്യാനേഷ്‌ കുമാറിന്‌ സ്ഥാനത്തിരിക്കാൻ അർഹതയില്ല. എത്രയുംവേഗം രാജിവയ്‌ക്കണം. അല്ലെങ്കിൽ പുറത്താക്കണം. ജില്ലാ കമ്മിറ്റി യോഗത്തിൽ കെ ജെ ദേവസ്യ അധ്യക്ഷനായി. കൺവീനർ സി കെ ശശീന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി വി ബേബി, പി കെ മൂർത്തി, ഡി രാജൻ, സി എം ശിരാമൻ, എ പി അഹമ്മദ്‌, ഷാജി ചെറിയാൻ, രഞ്ജിത്ത്‌ എന്നിവർ സംസാരിച്ചു.

  • More to Read

    ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
    • September 30, 2026

      കോട്ടത്തറ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്. കോട്ടത്തറയിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പരിപാടി പ്രധാനാധ്യാപിക രജനി പി. എം. ഉദ്ഘാടനം ചെയ്തു. വിമുക്തി കോർഡിനേറ്റർ ഷീജ രത്നം, സീനിയർ അധ്യാപിക വിജിഷ തുടങ്ങിയവർ ആശംസകൾ നേർന്നു.…

    Continue reading
    സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു
    • September 30, 2026

        മക്കിയാട്: ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി എയിംസ് വേ ഫൗണ്ടേഷൻ തൊണ്ടർനാട് പഞ്ചായത്തിലെ എടമുണ്ടയിൽ സാസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി തോമസ് ഉദ്ഘാടനം ചെയ്തു. എയിംസ് വേ ഫൗണ്ടേഷൻ ചെയർമാൻ എൻ. സൽമാൻ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി