
ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിസ്വാർത്ഥ സേവനങ്ങൾക്ക് ഉന്നത അംഗീകാരം
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് അമേരിക്കയിലെ, ഹോണോലുലു,ഹവായി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി യൂ എസ് എ യുടെ ഡോക്ടറേറ്റ് ലഭിച്ചു.
ഇദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് നാഷണൽ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.









