ക്ലൈമറ്റ് ടോ ക്ക് സംഘടിപ്പിച്ചു

  • General
  • September 30, 2026
  • 0 Comments

 

മീനങ്ങാടി: ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി എയിംസ്‌ വേ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തച്ചമ്പത്ത് ഗ്രാമത്തിൽ ക്ലൈമറ്റ് ടോക്ക് സംഘടിപ്പിച്ചു. പ്രദേശത്തെ ഗോത്രസമുദായാംഗങ്ങളും മീനങ്ങാടി ഗവ.സ്‌കൂളിലെ എൻഎസ്എസ് വോളന്റിയർമാരും പങ്കെടുത്തു. പരമ്പരാഗത കുടിവെള്ള സ്രോതസായ ‘കേണി’കളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ടോക്കിൽ നിർദേശമുയർന്നു.
കേണിയുടെ ചരിത്രം, പരമ്പരാഗത വിശ്വാസങ്ങൾ, സാംസ്‌കാരിക പ്രാധാന്യം, പ്രത്യേകതകൾ എന്നിവ തച്ചമ്പത്തെ ലക്ഷ്മിയമ്മ വിശദീകരിച്ചു. പരമ്പരാഗത ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഗോത്രസമൂഹങ്ങളുടെ പാരമ്പര്യവിജ്ഞാനം വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ആദ്യ ബയോ ഇന്നോവേഷൻസ് ചീഫ് സയന്റിസ്റ്റ് ഡോ.മിഥില പദ്മൻ വിശദീകരിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ. റിപ്പൺ, മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു

  • More to Read

    ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
    • September 30, 2026

      കോട്ടത്തറ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്. കോട്ടത്തറയിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പരിപാടി പ്രധാനാധ്യാപിക രജനി പി. എം. ഉദ്ഘാടനം ചെയ്തു. വിമുക്തി കോർഡിനേറ്റർ ഷീജ രത്നം, സീനിയർ അധ്യാപിക വിജിഷ തുടങ്ങിയവർ ആശംസകൾ നേർന്നു.…

    Continue reading
    ഗ്യാനേഷ് കുമാറിനെ പുറത്താക്കണം കൽപ്പറ്റയിൽ 8ന്‌ എൽഡിഎഫ്‌ റാലി
    • September 30, 2026

      കൽപ്പറ്റ ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എട്ടിന്‌ കൽപ്പറ്റയിൽ എൽഡിഎഫ് പ്രക്ഷോഭം. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്‌ത അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈകിട്ട്‌ നാലിന്‌ റാലിയും പൊതുയോഗവും നടത്തും. കനറ ബാങ്ക്‌ പരിസരത്തുനിന്ന്‌ റാലി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി