നാടൻ ഭക്ഷ്യമേള നടത്തി
  • October 4, 2026

 

കൽപ്പറ്റ:നഗരസഭാ സിഡിഎസ് ബാലസഭാംഗങ്ങളുടെ നാടൻ ഭക്ഷ്യമേളയും ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചു. മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എസ്. സൗമ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ശശിധരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.ആർ. ബിനി, മുഹമ്മദ് റാഫിൽ, കൗൺസിലർമാരായ എ.വി. ദീപ, എം. രവി, ചാർജ് ഓഫിസർ എം.എം. … Read the rest

Continue reading
ഉംറ സേവിങ് പദ്ധതിയിലെ പ്രഥമ അംഗത്വം സ്വീകരിച്ചു
  • October 4, 2026

 

കമ്പളക്കാട് :ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല്, കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉംറ സേവിങ് പദ്ധതിയിലെ പ്രഥമ അംഗത്വം സ്വീകരിച്ചു.12 മാസക്കാലയളവിൽ നിശ്ചിത തുക സമ്പാദ്യമായി നിക്ഷേപിച്ച്, ഒരു വർഷത്തിനുശേഷം പരിശുദ്ധ ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഒറ്റത്തവണയായി ഉംറയ്ക്കാവശ്യമായ തുക … Read the rest

Continue reading
ടൗൺഷിപ്പിൽ ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • October 4, 2026

 

 

കൽപ്പറ്റ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനെ മാതൃക ഹരിത ടൗൺഷിപ്പാക്കി ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് അറിയിച്ചു. ടൗൺഷിപ്പിലേക്കുള്ള ബയോ കമ്പോസ്റ്റർ ബിൻ വിതരണോദ്ഘാടനം പരിശീലനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൗൺഷിപ്പിൽ വീടുകളിൽ കമ്പോസ്റ്റ് കുഴികൾ നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിസന്ധി പരിഹാരിക്കുന്നതിനാണ് ബയോ കമ്പോസ്റ്റ് ബിന്നുകൾ … Read the rest

Continue reading