ജി.എച്ച്.എസ്.എസ് മൂലങ്കാവ് സ്കൂളിൽ എസ്.പി.സി ക്യാമ്പിന് തുടക്കമായി
  • January 2, 2026

 

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി ത്രിദിന ക്യാമ്പ് തുടക്കമായി.വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു.സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലെ SHO ശ്രീകാന്ത് എസ് നായർ പതാക ഉയർത്തി.സ്കൂൾ പിടിഎ പ്രസിഡണ്ട് ബാബു അധ്യക്ഷ സ്ഥാനവും,ഹെഡ്മാസ്റ്റർ അശോകൻ ആശംസകൾ അറിയിച്ചു, തുടർന്ന് അധ്യാപകരായ സുഭാഷ്, ജയന്തി,പോലീസ് … Read the rest

Continue reading
വ്യത്യസ്തമായ പുതുവത്സരാഘോഷവുമായി പനമരം കുട്ടി പോലീസ്
  • January 2, 2026

പനമരം: പുതുവത്സര ദിനമായ ജനുവരി 1ന് പനമരം കുട്ടി പോലീസ് കേഡറ്റുകൾ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള വ്യത്യസ്തമായ ആഘോഷത്തിന് നേതൃത്വം നൽകി. വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം ചേർന്ന് കേക്ക് മുറിച്ചാണ് കേഡറ്റുകൾ പുതുവത്സരം ആഘോഷിച്ചത്. കുട്ടി പോലീസ് ക്യാമ്പിന്റെ രണ്ടാം ദിനത്തിന്റെ അവസാന സെഷനായി കോളനിയിലെത്തിയ കേഡറ്റുകൾ ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി റുഖിയയുടെ സാന്നിധ്യത്തിൽ … Read the rest

Continue reading
രക്തദാന സന്ദേശ പ്രചാരണം: ‘ജീവനം’പദ്ധതിക്ക് തുടക്കമായി
  • January 2, 2026

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസി യൂണിറ്റ് ആവിഷ്‌കരിച്ച ‘ജീവനം’പദ്ധതിക്കു തുടക്കമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്പിസി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായ ‘വൺ സ്‌കൂൾ വൺ കമ്മ്യൂണിറ്റി’ പ്രോജക്ടിന്റെ ഉദ്ഘാടനവും അവർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ബീന … Read the rest

Continue reading
തൊഴിലുറപ്പ് പദ്ധതി ഭേദഗതി: യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
  • January 2, 2026

 

 

കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.ലയണൽ മാത്യു ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ അടിമവത്കരിക്കാനുള്ള ആർ എസ്എസ് പദ്ധതിയാണ് മഹാത്മാവിന്റെ പേര് പോലും തൊഴിലുറപ്പ് പദ്ധതിയിൽനിന്നു ഒഴിവാക്കിയതിലൂടെ
ബിജെപി സർക്കാർ നടപ്പാക്കുന്നതെന്നു … Read the rest

Continue reading
ഡോ. രാജേഷ് കുമാർ എം.പി.ക്ക് ദേശീയ പുരസ്കാരം
  • January 2, 2026

 

വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ് വൈത്തിരിയിലെ ഡോ. രാജേഷ് കുമാർ എം.പി. യെ തേടിയെത്തി. ആരോഗ്യ രംഗത്ത് അദ്ദേഹം നൽകിയ മികച്ച സേവനങ്ങളും,
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അദ്ദേഹം നിർവഹിച്ച തുടർച്ചയായ സാമൂഹ്യ-സേവന പ്രവർത്തനങ്ങളുമാണ് ഈ ദേശീയ പുരസ്കാരത്തിന് അദ്ദേഹത്തെ … Read the rest

Continue reading
പുതുവത്സര ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി
  • January 2, 2026

മാനന്തവാടി: മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി. മാനന്തവാടി നഗരസഭ കൗൺസിലർ മാരായ പി.വി.എസ്. മൂസ, ദിൻഷ സുനീഷ്, എന്നിവർക്കാണ് സ്വീകരണം നൽകിയത്.

ചടങ്ങിൽ പുൽത്താര റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.

മാനന്തവാടി നഗരസഭ മുൻ കൗൺസിലർമാരായ ശാരദാസജീവൻ, വി.കെ.സുലോചന ,ബി.ഡി. … Read the rest

Continue reading
ജില്ലാസമ്മേളനം സംഘടിപ്പിച്ചു സുൽത്താൻബത്തേരി:
  • January 2, 2026

 

കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ സമ്മേളനം സുൽത്താൻബത്തേരിയിൽ സംഘടിപ്പിച്ചു.ടൗൺഹാളിൽ നടന്ന സമ്മേളനം സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് ടി വി രാജൻ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ റസീന അബ്ദുൾ ഖാദർ അധ്യക്ഷത മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി ചെയർമാൻ ഡോ ബി സത്യാനന്ദൻ നായർ, കൺവീനർ ഇ … Read the rest

Continue reading
എം.ഡി.എം.എ എത്തിച്ചയാൾ പിടിയിൽ
  • January 2, 2026

സുൽത്താൻബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ എം.ഡി.എം.എ എത്തിച്ചയാൾ പിടിയിൽ. ബത്തേരി മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. കോഴിക്കോട് തിരുവള്ളൂരിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.. 2024നവംബർ 20-ാം
തീയതി രാത്രിയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ … Read the rest

Continue reading
എം.ഡി.എം.എ എത്തിച്ചയാൾ പിടിയിൽ
  • January 2, 2026

സുൽത്താൻബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ എം.ഡി.എം.എ എത്തിച്ചയാൾ പിടിയിൽ. ബത്തേരി മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. കോഴിക്കോട് തിരുവള്ളൂരിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.. 2024നവംബർ 20-ാം
തീയതി രാത്രിയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ … Read the rest

Continue reading
ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം
  • January 2, 2026

പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം. കൊടിയുയര്‍ത്താനുള്ള കൊടിമരം വ്യാഴാഴ്ച വൈകിട്ട് ആചാരവിധിപ്രകാരം ദേവസ്വം ഭൂമിയില്‍ നിന്നും മുറിച്ചെടുത്തു. ഇതിന് മുന്നോടിയായി ക്ഷേത്രത്തില്‍ നടന്ന അഖണ്ഡനാമജപത്തില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു. ആശ്രമക്കൊല്ലി വാല്മീക ആശ്രമത്തില്‍ ദീപം തെളിയിച്ച് ആചാര്യദര്‍ശനവും നടത്തി. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ … Read the rest

Continue reading