എം.ഡി.എം.എ എത്തിച്ചയാൾ പിടിയിൽ
സുൽത്താൻബത്തേരി മന്തണ്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ എം.ഡി.എം.എ എത്തിച്ചയാൾ പിടിയിൽ. ബത്തേരി മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. കോഴിക്കോട് തിരുവള്ളൂരിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.. 2024നവംബർ 20-ാം
തീയതി രാത്രിയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ … Read the rest
















