വയനാട് ടൂറിസം ഫെഡറേഷൻ : വിഷൻ 2030 പോസ്റ്റർ പ്രകാശനം ചെയ്തു
  • November 26, 2026

 

കൽപറ്റ: വയനാട് ടൂറിസം മേഖലയിലെ സംരംഭകരെ ഏകോപിപ്പിച്ച് ടൂറിസം വികസനം ലക്ഷ്യമിട്ട് വിഷൻ 2030 പോസ്റ്റർ പ്രകാശനം നടത്തി.
ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ, ട്രാവൽ ഏജൻസി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് വയനാടിന്റെ ടൂറിസം സാധ്യതകൾക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രചാരം നൽകുകയാണ് ഫെഡറേഷന്റെ ലക്ഷ്യം.
ബീ ക്രാഫ്റ്റ് ചെയർമാൻ ഉസ്‌മാൻ മദാരി , വയനാട് ടൂറിസം … Read the rest

Continue reading
വൈത്തിരി സബ് ജയിലിൽ ‘തിരിച്ചറിവിൻ്റെ പുലരി’ സംഘടിപ്പിച്ചു
  • November 26, 2026

 

വൈത്തിരി: ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും ആഭിമുഖ്യത്തിൽ വൈത്തിരി സബ് ജയിലിൽ ‘തിരിച്ചറിവിൻ്റെ പുലരി’ എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.
ജയിൽ സൂപ്രണ്ട് കെ.കെ. അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങ് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് സൻഫീർ ഉദ്ഘാടനം ചെയ്തു.… Read the rest

Continue reading