മയക്കുമരുന്ന് കേസ്: രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതിയെ പിന്തുടർന്ന് പിടികൂടി എക്സൈസ്; ഒളിത്താവളമൊരുക്കിയ സുഹൃത്തും അറസ്റ്റിൽ
  • November 18, 2026

 

കൽപ്പറ്റ: പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെയും ഇയാൾക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തിനെയും വയനാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (36), ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര … Read the rest

Continue reading
ശശിമല സ്കൂളിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് നടത്തി
  • November 18, 2026

 

ശശിമല: ഉദയ ജി യു പി എസ് ശശിമലയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജീവിതനൈപുണ്യങ്ങൾ വളർത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക, സ്വയം തിരിച്ചറിയാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ കുട്ടികൾ നേരിടുന്ന വിവിധ സാഹചര്യങ്ങളെ ഫലപ്രദമായി … Read the rest

Continue reading
പുത്തൂർവയൽ പിയോഭവൻ ധ്യാനകേന്ദ്രത്തിൽ വാർഷികാഘോഷവും തിരുനാളും നാളെ
  • November 18, 2026

 

കൽപ്പറ്റ: പുത്തൂർവയൽ പിയോഭവൻ ധ്യാനകേന്ദ്രത്തിൽ പതിനാറാം വാർഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും നാളെ(വ്യാഴം) ആഘോഷിക്കുമെന്ന് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കാക്കരിയിൽ ഒഎഫ്എം, സെക്രട്ടറി പി.സി. സോജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ഒരുക്ക ശുശ്രൂഷ, ജപമാല, പ്രസുദേന്തിമാരെ വാഴിക്കൽ എന്നിവ നടത്തും. 10.30ന് സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കപ്പുച്ചിൻ പ്രൊവിൻസ്, കേരള … Read the rest

Continue reading
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയണം; എഐടിയുസി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി
  • November 18, 2026

സുൽത്താൻ ബത്തേരി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാരെ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി വഴിയോര കച്ചവടക്കാരാണ് സമരത്തിൽ അണിനിരന്നത്. ഉപജീവനത്തിനായി … Read the rest

Continue reading
ക്ഷീരകർഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി
  • November 18, 2026

 

കൽപ്പറ്റ: പാലിന്റെ സംഭരണവില വർധിപ്പിക്കുക, കാലിത്തീറ്റയുടെ വില നിയന്ത്രിക്കുക, ക്ഷീരകർഷകരെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ (MDFA) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. പ്രശസ്ത സിനിമാതാരവും കർഷകനുമായ അനൂപ് ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു… Read the rest

Continue reading
യു ഡി എഫ് സർക്കാരിന്റെ അവഗണന; പ്രവാസി സംഘം കലക്ടറേറ്റ് മാർച്ച് നാളെ
  • November 18, 2026

കൽപ്പറ്റ : യു ഡി എഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19ന് കലക്ടറേറ്റ് മാർച്ച് നടത്തും. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള പ്രവാസി പെൻഷൻ കുടിശിക ഉടൻ തീർത്ത് നൽകുക, അന്യായമായുള്ള നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് … Read the rest

Continue reading
ഗതാഗത നിയമബോധവൽക്കരണവും യൂണിഫോം വിതരണവും നടത്തി
  • November 18, 2026

 

കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പവർബ്രിഗേഡ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം പ്രിൻസിപ്പൽ എം വിവേകാനന്ദൻ നിർവഹിച്ചു. നീല ജീൻസും കറുത്ത ടീഷർട്ടും 5 വ്യത്യസ്ത നിറങ്ങളിൽ ഉള്ള തൊപ്പിയും ആണ് പവർബ്രിഗേഡ് അംഗങ്ങളുടെ യൂണിഫോം. കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ ശ്യാൽ .കെ .എസ് , അജിത് … Read the rest

Continue reading
‘സുരക്ഷിത ബാല്യം – വികസിത ഭാരതം’ പദ്ധതിക്ക് വയനാട്ടിൽ തുടക്കമായി
  • November 18, 2026

കുട്ടികളുടെ സുരക്ഷയ്ക്ക് ജനകീയ പങ്കാളിത്തം ‘സുരക്ഷിത ബാല്യം – വികസിത ഭാരതം’ പദ്ധതിക്ക് വയനാട്ടിൽ തുടക്കമായി

മീനങ്ങാടി: കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവും വിവേചനരഹിതവുമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂഹിക സമീപനം വളർത്തിയെടുക്കുന്നതിനുമായി ദേശീയതലത്തിൽ ബാലസുരക്ഷാ കലക്ടീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സുരക്ഷിത ബാല്യം – വികസിത ഭാരതം’ പദ്ധതിയുടെ ഭാഗമായി … Read the rest

Continue reading
പടിഞ്ഞാറത്തറ മഹോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു
  • November 18, 2026

 

 

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി നടത്തപ്പെടുന്ന മൂന്നാമത് പടിഞ്ഞാറത്തറ മഹോത്സവം ( ഗാല 2026) നവംബർ 21 മുതൽ ഡിസംബർ 12 വരെ വിപുലമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. 21 ദിവസം നാടിന്റെ ഐക്യവും … Read the rest

Continue reading
ജന്റർ റിസോഴ്സ് സെന്റർ ഉദ്ഘാടനം നടത്തി
  • November 18, 2026

 

നൂൽപ്പുഴ: നൂൽപ്പുഴ സി.ഡി.എസിന്റെ നേതൃത്വത്തിൽ ജന്റർ റിസോഴ്സ് സെന്റർ പഞ്ചായത്ത് പ്രസിഡണ്ട് ജയ എം.കെ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ അഖില എബി, പുഷ്പ കെ എൻ, ബിസി ബബിത ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രധാന സംവിധാനമാണ് ജെൻഡർ റിസോഴ്സ് സെന്ററുകൾ.… Read the rest

Continue reading