പുത്തൂർവയൽ പിയോഭവൻ ധ്യാനകേന്ദ്രത്തിൽ വാർഷികാഘോഷവും തിരുനാളും നാളെ

  • Wayanad
  • November 18, 2026
  • 0 Comments

 

കൽപ്പറ്റ: പുത്തൂർവയൽ പിയോഭവൻ ധ്യാനകേന്ദ്രത്തിൽ പതിനാറാം വാർഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും നാളെ(വ്യാഴം) ആഘോഷിക്കുമെന്ന് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കാക്കരിയിൽ ഒഎഫ്എം, സെക്രട്ടറി പി.സി. സോജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ഒരുക്ക ശുശ്രൂഷ, ജപമാല, പ്രസുദേന്തിമാരെ വാഴിക്കൽ എന്നിവ നടത്തും. 10.30ന് സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കപ്പുച്ചിൻ പ്രൊവിൻസ്, കേരള പ്രൊവിൻഷ്യൻ മിനിസ്റ്റർ ഫാ.ഡോ.സ്റ്റാലിൻ വർഗീസ് ഒഎഫ്എമ്മിനും വൈദികർക്കും സ്വീകരണം. 10.45ന് പ്രൊവിൻഷ്യൽ മിനിസ്റ്ററുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ കൃതജ്ഞതാബലി. സന്ദേശം: ഫാ.ഡോ.റോബിൻ ഡാനിയേൽ(സെന്റ് ഫ്രാൻസിസ് അസീസി കപ്പുച്ചിൻ പ്രൊവിൻസ്, കേരള). ഉച്ചയ്ക്ക് 1.30ന് സ്‌നേഹവിരുന്ന്. രണ്ടിന് കൈകെട്ടിയ ഈശോയോടുള്ള നൊവേന. 2.30ന് ആരാധന, അടയാള പ്രാർഥന, തൈലാഭിഷേകം. പിയോ ഭവനിൽ എല്ലാ വ്യാഴാഴ്ചയും ധ്യാനവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്പിരിച്വൽ ഷെയറിംഗും ഉണ്ടാകുമെന്നും ഡയറക്ടർ പറഞ്ഞു.

 

  • More to Read

    പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
    • November 18, 2026

      ബത്തേരി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന പ്രധാന റോഡ്, പാലം, സ്റ്റേഡിയം വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയ യോഗം, പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും തുടർ…

    Continue reading
    കൽപ്പറ്റയ്ക്ക് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂടി
    • November 16, 2026

      കൽപ്പറ്റ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് രണ്ട് പുതിയ ബസുകൾ വാങ്ങുന്നതിന് 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖിന്റെ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസുകൾ വാങ്ങുന്നത്. കൽപ്പറ്റയിലെ ഗതാഗത സംവിധാനം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി