
കൽപ്പറ്റ: പാലിന്റെ സംഭരണവില വർധിപ്പിക്കുക, കാലിത്തീറ്റയുടെ വില നിയന്ത്രിക്കുക, ക്ഷീരകർഷകരെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ (MDFA) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. പ്രശസ്ത സിനിമാതാരവും കർഷകനുമായ അനൂപ് ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു








