ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027 ലൂക്ക ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു
പുൽപ്പള്ളി :
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027-ലെ ‘ലൂക്ക’ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു.
എൻ. സത്യാനന്ദൻ മാസ്റ്റർ, സി. കൃഷ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് കലണ്ടറിന്റെ പ്രകാശനവും വിൽപ്പന ഉദ്ഘാടനവും നിർവ്വഹിച്ചു.
ചടങ്ങിൽ സി.എം. ജോസഫ് അദ്ധ്യക്ഷത സ്ഥാനം വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.യു. മർക്കോസ്, വി.എസ്. ചാക്കോ, ജോസ് … Read the rest















