വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നവംബർ 22 ന്

  • General
  • November 17, 2026
  • 0 Comments

 

കൽപ്പറ്റ : ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ റോഡ് സെലക്ഷൻ ട്രയൽ നവംബർ 22 ന് കാര്യമ്പാടി – കൊളവയൽ റോഡിൽ വെച്ച് നടത്തപ്പെടും. തിരഞ്ഞെടുക്കപ്പെടുന്നവർക് ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ റോഡ് സൈക്കിൾ, ഹെൽമെറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 7 മണിക്ക് കാര്യമ്പാടി ടൗണിൽ എത്തിചേരണമെന്ന് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു
ഫോൺ :9446733143

  • More to Read

    ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027 ലൂക്ക ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു
    • November 17, 2026

    പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027-ലെ ‘ലൂക്ക’ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു. എൻ. സത്യാനന്ദൻ മാസ്റ്റർ, സി. കൃഷ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് കലണ്ടറിന്റെ പ്രകാശനവും വിൽപ്പന ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ സി.എം. ജോസഫ് അദ്ധ്യക്ഷത…

    Continue reading
    ഗ്ലോറിയ – 2026 സ്വാഗതസംഘം രൂപീകരിച്ചു
    • November 17, 2026

    പുൽപ്പള്ളി : ക്രിസ്മസിനോടനുബന്ധിച്ച് പുൽപ്പള്ളി മേഖലയിൽ മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവകകൾ ചേർന്ന് ക്രിസ്മസ് റാലി – ഗ്ലോറിയ – 2026 നടത്തുവാൻ തീരുമാനിച്ചു. മുള്ളൻകൊല്ലി ഫൊറോനയ്ക്ക് കീഴിലുള്ള മരക്കടവ്, കബനിഗിരി, സീതാമൗണ്ട്,പാടിച്ചിറ, ശിശുമല, അമരക്കുനി, ആടിക്കൊല്ലി,ഇരുളം, പട്ടാണികൂപ്പ്, മുള്ളൻകൊല്ലി, പുൽപ്പള്ളി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി