‘വോയിസ് ഓഫ് ആഡം’ മ്യൂസിക് ബാൻഡ് ഉദ്ഘാടനം നാളെ ദ്വാരകയിൽ

  • General
  • November 17, 2026
  • 0 Comments

 

മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമുദായിക ശക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി വോയിസ് ഓഫ് ആഡം ഇന്റർനാഷണൽ മ്യൂസിക് മിനിസ്ട്രി കേരളത്തിലാദ്യമായി രൂപികരിക്കുന്ന മ്യൂസിക് ബാൻഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകുന്നേരം 6.30-ന് ദ്വാരക പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ബാൻഡിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഗാനങ്ങളിലൂടെ സുവിശേഷ പ്രഘോഷണംഎന്നലക്ഷ്യത്തോടെ ഭക്തിഗാന സംഗീത സംവിധായകൻ അജിത് ബേബിയുടെ നേതൃത്വത്തിൽ ആരംഭിച്ച 12രാജ്യങ്ങളിൽ സുവിശേഷേ പ്രഘോഷണം നടത്തുന്ന മ്യൂസിക് ചാനലായ വോയിസ് ഓഫ് ആഡം ബൈബിൾ ആശയങ്ങൾ കോർത്തിണക്കി നടത്തുന്ന മ്യൂസിക് ബാൻഡിൽ കേരളത്തിലെ പ്രശസ്തരായ കലാകാരന്മരാണ് അണിനിരക്കുന്നത്. കേരളത്തിലാദ്യമായി ആണ് ഇത്തരം ബാൻഡ് രൂപികരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സി.ഇ.ഒ അജിത് ബേബി, പ്രോഗ്രാം കോർഡിനേറ്റർ ഫാ. ജെയ്സൺ കുഴികണ്ടത്തിൽ, വോയിസ് ഓഫ് ആഡം കോർഡിനേറ്റർ ഫാ. ബിജു തൊണ്ടിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

  • More to Read

    ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027 ലൂക്ക ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു
    • November 17, 2026

    പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ 2027-ലെ ‘ലൂക്ക’ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തു. എൻ. സത്യാനന്ദൻ മാസ്റ്റർ, സി. കൃഷ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് കലണ്ടറിന്റെ പ്രകാശനവും വിൽപ്പന ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ സി.എം. ജോസഫ് അദ്ധ്യക്ഷത…

    Continue reading
    ഗ്ലോറിയ – 2026 സ്വാഗതസംഘം രൂപീകരിച്ചു
    • November 17, 2026

    പുൽപ്പള്ളി : ക്രിസ്മസിനോടനുബന്ധിച്ച് പുൽപ്പള്ളി മേഖലയിൽ മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവകകൾ ചേർന്ന് ക്രിസ്മസ് റാലി – ഗ്ലോറിയ – 2026 നടത്തുവാൻ തീരുമാനിച്ചു. മുള്ളൻകൊല്ലി ഫൊറോനയ്ക്ക് കീഴിലുള്ള മരക്കടവ്, കബനിഗിരി, സീതാമൗണ്ട്,പാടിച്ചിറ, ശിശുമല, അമരക്കുനി, ആടിക്കൊല്ലി,ഇരുളം, പട്ടാണികൂപ്പ്, മുള്ളൻകൊല്ലി, പുൽപ്പള്ളി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി