അന്താരാഷ്ട്ര മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 5 ന്
അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിന് രാവിലെ 10 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. ദിനാചരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി രണ്ടാംഘട്ട സംഘാടക സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ…









