അഡ്വ.സത്താർ മായന് സ്വീകരണം നൽകി
  • November 22, 2026

 

വെള്ളമുണ്ട: ഗവ: പ്ലീഡറായി ചുമതല ഏറ്റെടുത്ത അഡ്വ.സത്താർ മായന്
നീഡ്സ് വയനാടിൻ്റെ ആഭിമുഖ്യത്തിൽ
സ്വീകരണം നൽകി. ശിശുദിനാചരണത്തിൻ്റെ ഭാഗമായി നെഹ്റുവിൻ ചിന്തകളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ.എം.വേണുഗോപാൽ വിഷയം അവതരിപ്പിച്ചു.
നീഡ്സ് ചെയർമാൻ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഒ.ടി.മുഹമ്മത് ഉനൈസ്, പി.ചന്ദ്രൻ ,കെ.സി.സുധാകരൻ, … Read the rest

Continue reading
പൂർവവിദ്യാർഥി സംഗമത്തിൽ അധ്യാപകരെ ആദരിച്ചു
  • November 22, 2026

 

പുൽപ്പള്ളി: വിജയ ഹൈസ്‌കൂൾ 1980 എസ്എസ്എൽസി ബാച്ച് ‘മധുരമീ ആകലനം’ എന്ന പേരിൽ വൈഎംസിഎ ഹാളിൽ സംഗമം സംഘടിപ്പിച്ചു. നിരവധി പൂർവവിദ്യാർഥികൾ പങ്കെടുത്തു. വിജയ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ ഹയർ സെക്കൻഡറി നോർത്ത് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. ജയരാജൻ എന്നിവരെയും വിവാഹജീവിതത്തിൽ മൂന്നു പതിറ്റാണ്ട്
പൂർത്തിയാക്കിയ പൂർവവിദ്യാർഥി ദമ്പതികളെയും ആദരിച്ചു.പി.എം. … Read the rest

Continue reading
എം ഐ ഷാനവാസ് അനുസ്മരണം നടത്തി
  • November 22, 2026

 

കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ഐ ഷാനവാസ് അനുസ്മരണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം പി എന്ന നിലയിലും, പൊതുപ്രവർത്തകനെന്ന നിലയിലും സമൂഹത്തിന് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു. കെ പി സി … Read the rest

Continue reading
വാർഷിക ആഘോഷവും തിരുനാളും കൊണ്ടാടി
  • November 22, 2026

 

കൽപ്പറ്റ:പുത്തൂർ വയൽ പിയോ ഭവൻ്റെ വാർഷിക ആഘോഷവും തിരുന്നാളും കൊണ്ടാടി. ആയിരങ്ങളുടെ സാന്നിധ്യത്തിൽ വടക്കൻ കേരളത്തിലെ കൈ കെട്ടിയ ഈശോയുടെ ധ്യാനകേന്ദ്രത്തിന്റെ മധ്യസ്ഥനായ വിശുദ്ധ പാതിരി പിയോയുടെ തിരു നാളും നടന്നു മുഖ്യകാർമികനായി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കപ്പുച്ചിൻ പ്രോവിൻസ് കേരള പ്രൊവിൻഷ്യൻ മിനിസ്റ്റർ ഫാദർ ഡോക്ടർ സ്റ്റാൻലി ആഘോഷകരമായ കൃതജ്ഞത ബലി … Read the rest

Continue reading
ബാല്യം അമൂല്യം: ‘ന്നാങ്ക ഒപ്പരം’ ബാലസഭ റസിഡൻഷ്യൽ ക്യാമ്പിൽ ബോധവൽക്കരണ സെമിനാർ നടത്തി
  • November 22, 2026

 

കൊയിലേരി: കുടുംബശ്രീ വയനാട് ജില്ലാ മിഷൻ്റെയും പനമരം സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ പണിയ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘ന്നാങ്ക ഒപ്പരം’ ബാലസഭ റസിഡൻഷ്യൽ ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ ‘ബാല്യം അമൂല്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കൊയിലേരി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ … Read the rest

Continue reading
മുണ്ടക്കൊല്ലി ഊരിൽ പൈതൃക ഭവനം യാഥാർത്ഥ്യമായി
  • November 22, 2026

 

മുണ്ടക്കൊല്ലി ഊരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പൈതൃക ഭവനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പൈതൃക ഭവനത്തിന് ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് 10 … Read the rest

Continue reading
സുൽത്താൻ ബത്തേരി ഫെസ്റ്റിവൽ:ലോഗോ പ്രകാശനം ചെയ്തു
  • November 22, 2026

 

സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ഡിസംബർ 18 നടക്കുന്ന സുൽത്താൻ ബത്തേരി ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. ആദിവാസി ഗോത്രസമൂഹത്തെ ഇതിവൃത്തമാക്കി വിപുലമായ സാംസ്കാരിക മേളയാണ് 20 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചുള്ളിയോട് റോഡിലെ ബൈപ്പാസിന് സമീപമുള്ള 10 ഏക്കർ സ്ഥലമാണ് പ്രധാന വേദി. ജനുവരി … Read the rest

Continue reading
പുത്തരി ഉത്സവം ആഘോഷിച്ചു
  • November 22, 2026

 

മാനന്തവാടി: എടവക. അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പൻ അമൽ ബാബു ക്ഷേത്ര സന്നിധിയിൽഎത്തിച്ച നെൽ കതിർ ക്ഷേത്രം മേൽശാന്തി വടക്കെ കോറമംഗലം കൃഷ്ണൻ നമ്പൂതിരി ടെയും ക്ഷേത്ര വെളിച്ചപ്പാടിൻ്റെയും ചെണ്ടയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് പൂജകൾക്ക് ശേഷം നെൽകതിർ വിതരണം ചെയ്തു. … Read the rest

Continue reading
ദേശീയ ക്ഷീരദിനം: ഉപഭോക്താക്കൾക്ക് മിൽമ വയനാട് ഡെയറി സന്ദർശിക്കാൻ അവസരം
  • November 22, 2026

കൽപ്പറ്റ: ഇന്ത്യയുടെ പാൽക്കാരനും രാജ്യത്തെ ധവള വിപ്ലവത്തിന്റെ പിതാവുമായ ഡോ.വർഗ്ഗീസ് കുര്യന്റെ ജന്മ ദിനമായ നവംബർ 26 രാജ്യം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് മലബാർ മേഖല യൂണിയന്റെ കീഴിലുള്ള മിൽമ വയനാട് ഡെയറി സന്ദർശിക്കാം. മിൽമയുടെ ഉല്പന്നങ്ങളുടെ നിർമ്മാണപ്രക്രിയയും അനുബന്ധ പ്രവർത്തനങ്ങളും നേരിൽ കണ്ടു മനസിലാക്കുന്നതിനും അവസരമുണ്ടാകും. നവംബർ 24,25,26 തീയ്യതികളിൽ … Read the rest

Continue reading
മാനന്തവാടി ഉപജില്ല കലോത്സവം; വിജയ തരംഗമായി കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ
  • November 22, 2026

കല്ലോടി : മാനന്തവാടി ഉപജില്ല സ്കൂൾ കലോൽസവത്തിൽ മൂന്ന് ഓവറോൾ വിജയങ്ങളോടെ കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എൽ.പി ജനറൽ റണ്ണർ അപ്പ്, എൽ.പി അറബിക് റണ്ണർ അപ്പ്, യു.പി ജനറൽ സെക്കൻഡ് റണ്ണർ അപ്പ്, യു.പി സംസ്കൃതം അഞ്ചാം സ്ഥാനം എന്നീ നേട്ടങ്ങളാണ് വിദ്യാലയം സ്വന്തമാക്കിയത്.
25 കുട്ടികൾ … Read the rest

Continue reading