തവിഞ്ഞാൽ, പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി എ.പി അനിൽകുമാർ നാളെ നാടിന് സമർപ്പിക്കും
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിർമിച്ച തവിഞ്ഞാൽ, പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർനാളെ (നവംബർ 20) ഉദ്ഘാടനം ചെയ്യും. തവിഞ്ഞാൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30നും പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിനുമാണ് നടക്കുക. വില്ലേജ് ഓഫീസുകളുടെ … Read the rest
















