വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
നവംബർ 16 മുതൽ 18 വരെ തീയതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു വന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നായി 5000 ത്തോളം പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കൽപ്പറ്റ … Read the rest












