ജേഴ്സി പ്രകാശനം നടത്തി
  • November 22, 2026

 

 

പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് കേരളോത്സവം 2k26ന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ ജെഴ്സി പ്രകാശനം ഉഷ വിജയൻ എം.എൽ.എ പ്രകാശനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ , വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, മെമ്പർമാരായ മുഹമ്മദ് പോള ശ്രീജിത്ത് പി എസ് തുടങ്ങിയവർ … Read the rest

Continue reading
കലാമേള : വിജയോത്സവം നടത്തി
  • November 22, 2026

 

നടവയൽ: വൈത്തിരി ഉപജില്ല കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് സ്വീകരണവും വിജയോത്സവവും നടത്തി. ഈ വർഷം വൈത്തിരി ഉപജില്ലയിലെ എല്ലാ മേളകളിലും നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിനാണ് ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഉപജില്ല കായികോത്സവത്തിലും ശാസ്ത്രമേളയിലും കിരീടം നേടിയതിന്റെ തുടർച്ചയായാണ് സ്കൂൾ കലോത്സവത്തിന് … Read the rest

Continue reading
ഗുരുധർമ്മ പ്രചരണ സഭ ശിവഗിരി തീർത്ഥാടനം
  • November 22, 2026

 

പുൽപള്ളി 94 -മത് മഹാശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുർമ്മപ്രചരണസഭ, മാതൃസഭ വയനാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനയാത്ര ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലുടെയും ഗുരുവിന്റെ പുണ്യ സങ്കേതങ്ങളിലൂടെയുമാണ് തീർത്ഥാടന യാത്ര നടത്തുന്നത്.ആലുവ അദ്ദ്വൈതാശ്രമം, പൂത്തോട്ട ശ്രീവല്ലഭേശ്വര ക്ഷേത്രം,ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം, കോട്ടയം നാഗമ്പടം ക്ഷേത്രം, വാരണപള്ളി തറവാട്, … Read the rest

Continue reading
കേരളഭരണം ആർഎസ്എസിന് അടിയറ വച്ചു കേരള കോൺഗ്രസ് ബി
  • November 22, 2026

 

മാനന്തവാടി കേരളത്തിന്റെ മുഖമുദ്രയായ മതേതരത്വവും മതസൗഹാർദവും ആർഎസ്എസിന് അടിയറ വെക്കുന്ന രീതിയിലാണ് യുഡിഎഫ് നയിക്കുന്ന വി ഡി സതീശൻ സർക്കാരിന്റെ ഭരണം എന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റി കാട്ടിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം അഭിപ്രായപ്പെട്ടു.എൽഡിഎഫ് ഗവൺമെന്റ് സംസ്ഥാനത്ത് കൊണ്ടുവന്ന വികസനവും പുരോഗതിയും ലോകം ചർച്ച ചെയ്തതാണ്.അതെല്ലാം തകർക്കുന്ന ഭരണമാണ് വി … Read the rest

Continue reading
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ്: വയനാടിന് അഭിമാനമായി ഇരട്ട വിജയം നേടി ആൻസ്റ്റ്യൻ. കെ. ഷജിൽ.
  • November 22, 2026

 

​ കൽപ്പറ്റ :47-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വയനാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആൻസ്റ്റ്യൻ. കെ. ഷജിൽ ഇരട്ട മെഡൽ നേട്ടം കൈവരിച്ചു.14 വയസ്സ് ബോയ്സ് വിഭാഗം കത്തയിൽ സ്വർണ്ണ മെഡലും, കുമിത്തയിൽ വെള്ളി മെഡലും കരസ്ഥമാക്കിയാണ് താരം തിളങ്ങിയത്.സ്പോർട്സ് കൗൺസിലിന്റെയും, ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ … Read the rest

Continue reading